കല്ലാൽ ടൗൺ
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കല്ലാൽ . തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയുടെ ഭരണത്തിൽ വരുന്ന 12 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ് കല്ലാൽ ബ്ലോക്ക് പഞ്ചായത്ത്. കല്ലാൽ ബ്ലോക്കിൽ 44 പഞ്ചായത്തുകൾ ഉൾപ്പെടുന്നു. റോഡ്, റെയിൽ എന്നീ ശൃംഖലകൾ വഴി കല്ലാൽ ടൗണിലെത്താം. സംസ്ഥാനസർക്കാരിന്റെയും ടി.എം.എസ്.സി.സിയുടെയും സ്വകാര്യ ഓംനി ബസ് സർവീസുകളും കല്ലാലിൽ നിന്നും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. [1]
Kallal கல்லல் | |
---|---|
Village | |
Coordinates: 9°59′N 78°40′E / 9.98°N 78.66°E | |
Country | India |
State | Tamil Nadu |
District | Sivaganga |
ഉയരം | 85 മീ(279 അടി) |
(2009) | |
• ആകെ | 7,100 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | TN- |
Nearest city | Karaikudi |
ഭൂമിശാസ്ത്രം
തിരുത്തുകവിദ്യാഭ്യാസം
തിരുത്തുകമൂന്ന് ഹയർ സെക്കൻഡറി സ്കൂളുകൾ പ്രവർത്തിക്കുന്നു:
- ബ്രിട്ടോ ഹയർ സെക്കണ്ടറി സ്കൂൾ
- മുരുഗപ്പ ഹയർസെക്കന്ററി സ്കൂൾ
- ശാന്തി റാണി മെട്രിക് ഹയർ സെക്കൻഡറി സ്കൂൾ
അവലംബം
തിരുത്തുക- ↑ https://villageinfo.in/tamil-nadu/sivaganga/karaikkudi/kallal.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-09. Retrieved 2018-09-09.
- ↑ https://mapcarta.com/14882428