കല്ലാർ

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

തിരുവനന്തപുരം‌ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊൻ‌മുടിയിൽ‌ ഉത്ഭവിച്ച് വിതുര,പെരിങ്ങമ്മല, നന്ദിയോട്, പഞ്ചായത്തുകളിലൂടെ ഒഴുകി. വമനപുരം നദിയിൽ‌ ചേരുന്നു. പ്രശസ്ത ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ഗോൾ‌ഡൻ‌വാലി, മീൻ‌മുട്ടി എന്നിവ കല്ലാറിൻറെ തീരത്താണ്‌ സ്ഥിതി ചെയുന്നത്.

Kallar
Kallar, Thiruvananthapuram.JPG
"https://ml.wikipedia.org/w/index.php?title=കല്ലാർ&oldid=2289307" എന്ന താളിൽനിന്ന് ശേഖരിച്ചത്