ഏ. ഡി. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയാണ് കല്യാണമല്ലൻ. രതിശാസ്ത്രവുമായ ബന്ധപ്പെട്ട കൃതികളാണ് അദ്ദേഹം കൂടുതലായി രചിച്ചിട്ടുള്ളത്. അനംഗരംഗം എന്ന കൃതിയാണ് പ്രധാന സംഭാവന.[1]

രതിശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റുകൃതികളും രചയിതാക്കളും

തിരുത്തുക
  • രതിരഹസ്യം- കോക്കോകൻ
  • പഞ്ചസായകം-ജ്യോതിരീശ്വരൻ
  • രതിമജ്ഞരി- ജയദേവൻ
  • രതിരത്നപ്രദീപിക-പ്രൌഢദേവരായൻ
  • കരുപ്പചിന്താമണി-വീരഭദ്രൻ
  1. Suzanne G. Frayser; Thomas J. Whitby (1995). Studies in human sexuality: a selected guide. Libraries Unlimited. p. 143. ISBN 978-1-56308-131-6. Retrieved 27 March 2012.
"https://ml.wikipedia.org/w/index.php?title=കല്യാണമല്ലൻ&oldid=2349424" എന്ന താളിൽനിന്ന് ശേഖരിച്ചത്