കലോകോർട്ടസ് എലിഗൻസ്

ചെടിയുടെ ഇനം

ലില്ലി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമാണ് കലോകോർട്ടസ് എലിഗൻസ്. എലിഗന്റ് മരിപ്പോസ ലില്ലി, ക്യാറ്റ്സ് ഈയർ, എലിഗന്റ് ക്യാറ്റ്സ് ഈയർ, സ്റ്റാർ തുലിപ് എന്നീ പേരുകളിലും അറിയപ്പെടുന്നു.[2][3]പടിഞ്ഞാറൻ അമേരിക്കയിൽ വടക്കൻ കാലിഫോർണിയ മുതൽ മൊണ്ടാന വരെ ഈ സ്പീഷീസ് കാണപ്പെടുന്നു.[1][4]

കലോകോർട്ടസ് എലിഗൻസ്
Calochortus elegans Jackson Co., OR USA
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Calochortus
Species:
elegans
Synonyms[1]
  • Cyclobothra elegans (Pursh) Benth.
  • Calochortus nanus (Alph.Wood) Piper, syn of var. nanus
  • Calochortus selwayensis H.St.John, syn of var. selwayensis
ഇനങ്ങൾ[1]
  • Calochortus elegans var. amoenus (Greene) auct.
  • Calochortus elegans var. amoenus hort.
  • Calochortus elegans var. elegans Pursh - Idaho, Oregon, Washington
  • Calochortus elegans var. lobbii Baker
  • Calochortus elegans var. major Hook.
  • Calochortus elegans var. minor Hook.
  • Calochortus elegans var. nanus Alph.Wood - Oregon, northern California
  • Calochortus elegans var. oreophilus Ownbey
  • Calochortus elegans var. selwayensis (H.St.John) Ownbey - Idaho, Montana
  • Calochortus elegans var. subclavatus Baker
  • Calochortus elegans Hook.f. Bot. Mag. 98: t. 5976. 1872
  • Calochortus elegans Baker J. Linn. Soc., Bot. 14: 305. 1874 [1875 publ. 1874]
  • Calochortus elegans Pursh Fl. Amer. Sept. (Pursh) 1: 240. 1813 [Dec 1813]
  • Calochortus elegans Pursh Fl. Amer. Sept. (Pursh) 1: 240. 1813 [dt. 1814; issued Dec 1813]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലോകോർട്ടസ്_എലിഗൻസ്&oldid=3802805" എന്ന താളിൽനിന്ന് ശേഖരിച്ചത്