കലൂർ മെട്രോ നിലയം

കൊച്ചി മെട്രോ സ്റ്റേഷൻ

കേരളത്തിലെത്തന്നെ ആദ്യം പണിതു തുടങ്ങിയ (30 സെപ്റ്റംബർ 2013)[1] മെട്രോ നിലയമായ കലൂർ കൊച്ചി മെട്രോയുടെ ഭാഗമാണ്. ബസ് സ്റ്റാന്റിന് സമീപമാണ് ഈ മെട്രോ നിലയം.

Kochi Metro logo.png
Kaloor
കലൂർ

മെട്രോ നിലയം
സ്ഥലം
തെരുവ്ബാനർജീ റോഡ്
പ്രധാന സ്ഥലംകലൂർ
നീളം70 മീറ്റർ
ലൈൻ1
മറ്റു വിവരങ്ങൾ
പ്ലാറ്റ്ഫോമുകൾ2
പ്ലാറ്റ്ഫോം ഇനംസൈഡ്
സേവനങ്ങൾ
മുമ്പത്തെ സ്റ്റേഷൻ   കൊച്ചി മെട്രോ   അടുത്ത സ്റ്റേഷൻ
toward ആലുവ
ആലുവ - തൃപ്പൂണിത്തുറ

അവലംബംതിരുത്തുക

  1. "Work on metro’s first station to begin at Kaloor from Monday", The Hindu, 23 സെപ്റ്റംബർ 2013
"https://ml.wikipedia.org/w/index.php?title=കലൂർ_മെട്രോ_നിലയം&oldid=2853954" എന്ന താളിൽനിന്ന് ശേഖരിച്ചത്