മ്പിഗി ജില്ല
ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ് മ്പിഗി ജില്ല (Mpigi District)
മ്പിഗി ജില്ല | |
---|---|
ഉഗാണ്ടയിലെ സ്ഥാനം | |
Coordinates: 00°14′N 32°20′E / 0.233°N 32.333°E | |
രാജ്യം | ഉഗാണ്ട |
മേഖല | മദ്ധ്യ മേഖല |
തലസ്ഥാനം | Mpigi |
• ഭൂമി | 1,207.8 ച.കി.മീ.(466.3 ച മൈ) |
(2012) | |
• ആകെ | 2,15,500 |
• ജനസാന്ദ്രത | 178.4/ച.കി.മീ.(462/ച മൈ) |
സമയമേഖല | UTC+3 (EAT) |
വെബ്സൈറ്റ് | www |
സ്ഥാനം
തിരുത്തുകജില്ല ആസ്ഥാനമായ മ്പിഗി (Mpigi) തലസ്ഥാനമായ കമ്പാലയിൽ നിന്ന് 37 കി.മീ. പടിഞ്ഞാറാണ്.[1] ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ :00 14N, 32 20Eആണ്.
കുറിപ്പുകൾ
തിരുത്തുക- ↑ "Map Showing Kampala and Mpigi with Distance Marker". Globefeed.com. Retrieved 15 April 2014.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Mpigi District Webpage Archived 2011-10-01 at the Wayback Machine.