ഉഗാണ്ടയുടെ കിഴക്കൻ മേഹഖലയിലെ ഒരു ജില്ലയാണ്, കലിറൊ (Kaliro) ജില്ല. 2006ൽ കമുലി ജില്ലയുടെ കിഴക്കുഭാഗത്തു നിന്നും ഉൻടാക്കിയതാണ്. കലിറൊ ജില്ല ആസ്ഥാനമാണ്.

കലിരൊ ജില്ല
ഉഗാണ്ടയിലെ സ്ഥാനം
ഉഗാണ്ടയിലെ സ്ഥാനം
Coordinates: 00°54′N 33°30′E / 0.900°N 33.500°E / 0.900; 33.500
രാജ്യം ഉഗാണ്ട
മേഖലകിഴക്കൻ മേഖല
ഉപമേഖലബുസൊഗ ഉപ മേഖല
തലസ്ഥാനംകലിറൊ
വിസ്തീർണ്ണം
 • ആകെ1,062.7 ച.കി.മീ.(410.3 ച മൈ)
 • ഭൂമി868.7 ച.കി.മീ.(335.4 ച മൈ)
 • ജലം194 ച.കി.മീ.(75 ച മൈ)
ഉയരം
1,100 മീ(3,600 അടി)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ2,16,500
 • ജനസാന്ദ്രത249.2/ച.കി.മീ.(645/ച മൈ)
സമയമേഖലUTC+3 ((EAT))
വെബ്സൈറ്റ്www.kaliro.go.ug

നകുവ തടാകത്തിനു അക്കരെ സെറെറെ ജില്ല വടക്കും പല്ലിസ ജില്ല വടക്കു കിഴക്കും നമുടുംബ ജില്ല തെക്കു കിഴക്കും ഇഗങ ജില്ല തെക്കും ലൂക ജില്ല തെക്കു പടിഞ്ഞാറും, ബുയെൻഡെ ജില്ല വടക്കു പടിഞ്ഞാറും ഈ ജില്ലയുടെ അതിരിടുന്നു. കലിറൊ പട്ടണം, ഇലങയുടെ വടക്ക് ഏകദേശം 40 കി.മീ. അകലെയാണ് [1]

കുറിപ്പുകൾ

തിരുത്തുക
  1. "Road Distance Between Kaliro And Iganga With Map". Globefeed.com. Retrieved 18 May 2014.

 

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലിരൊ_ജില്ല&oldid=3101832" എന്ന താളിൽനിന്ന് ശേഖരിച്ചത്