ഉഗാണ്ടയിലെ കിഴക്കൻ മേഖലയിലെ ഒരു ജില്ലയാണ് ലൂക ജില്ല (Luuka District).

ലൂക ജില്ല
ഉഗാണ്ടയിലെ ജില്ലകൾ
ഉഗാണ്ടയിലെ ജില്ലകൾ
Coordinates: 00°42′N 33°18′E / 0.700°N 33.300°E / 0.700; 33.300
രാജ്യം ഉഗാണ്ട
മേഖലകിഴക്കൻ മേഖല
ഉപ മേഖലബുസൊഗ ഉപ മേഖല
തലസ്ഥാനംലൂക
വിസ്തീർണ്ണം
 • ഭൂമി650.1 ച.കി.മീ.(251.0 ച മൈ)
ഉയരം
1,200 മീ(3,900 അടി)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ2,60,900
 • ജനസാന്ദ്രത401.3/ച.കി.മീ.(1,039/ച മൈ)
സമയമേഖലUTC+3 ((EAT))
വെബ്സൈറ്റ്www.luuka.go.ug

ജില്ല ആസ്ഥാനം, അടുത്ത വലിയ പട്ടണമായ ഇഗങയിൽ നിന്നും 33 കി.മീ. വടക്കു പടിഞ്ഞാറാണ്. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ:00 42N, 33 18E ആണ്.

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൂക_ജില്ല&oldid=3445868" എന്ന താളിൽനിന്ന് ശേഖരിച്ചത്