കലവ്
കടവ് എന്നും കേളമരം എന്നും പേരുള്ള കലവ് 7 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Vaccinium leschenaultii). 1600 മീറ്ററിനും 2000 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]
കലവ് | |
---|---|
പൂക്കൾ ഇന്ത്യ ബയോഡൈവേഴ്സിറ്റിയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | V. leschenaultii
|
Binomial name | |
Vaccinium leschenaultii Wight
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-10-09.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Vaccinium leschenaultii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Vaccinium leschenaultii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.