കലപ്പമരം
ചെടിയുടെ ഇനം
10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് കലപ്പമരം. (ശാസ്ത്രീയനാമം: Photinia integrifolia). ചൊളുവൻ, ചൊളുവമരം, ചൊളുവണ്ണമരം എന്നെല്ലാം പേരുകളുണ്ട്. 900 മീറ്ററിനും 2100 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു.[1] ഏഷ്യയിലെ പല രാജ്യങ്ങളിലും കാണാറുണ്ട്.[2]
കലപ്പമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. integrifolia
|
Binomial name | |
Photinia integrifolia |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-09-21.
- ↑ http://eol.org/pages/230153/overview
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Photinia integrifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Photinia integrifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.