കറൂപ്പ്
കേരളത്തിൽ കറൂപ്പ് എന്നറിയപ്പെടുന്ന ഈ മീൻ ഇംഗ്ലീഷിൽ ഗ്രൂപ്പെർ എന്ന് വിളിക്കുന്നു. Groupers . <{IPAc-en|g|r|uː|p|ə}} പോർട്ടുഗീസുകാരാണ് കേരളത്തിൽ ഈ മീനെ കറൂപ്പ് എന്ന പേരിട്ടത് എന്നു കരുതണം. [2] ആസ്റ്റ്രേലിയയിൽ ഗ്രൂപ്പർ എന്ന പേരിനു ഗ്രോപ്പർ എന്നാണ്, ഫിലിപ്പീൻസിൽ ലാപു-ലാപു എന്നും മധ്യപൂർവ്വ രാര്യങ്ങളിൽ ഹമ്മൂർ എന്നും വിളിക്കുന്ന ഈ മീൻ ഏറ്റവും വില കിട്ടുന്നതും നല്ല പോലെ ആവശ്യക്കാരുള്ളതുമാണ്. [3][4]
മലബാർ കറൂപ്പ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. malabaricus
|
Binomial name | |
Epinephelus malabaricus (Bloch & Schneider, 1801)
|
സെറാനിഡെ കുടുംബത്തിനെ എപിനെഫെലിനെ ഉപകുടുംബത്തിലെ മിക്ക ജനുസ്സുക്കളെയും കറുപ്പ് എന്നാണു വിളിക്കുന്നത്,
എല്ലാ സെറാനിഡുകളേയും കറൂപ്പ് എന്നു വിളിക്കാൻ പറ്റില്ല. കാരണം ആ കുടുംബത്തിൽ ബാസ്സ് മീനുകളും ഉണ്ടാകും എന്നതാണ് കാരണം. എന്നാൽ എപിനെഫെലിൻ, മൈൿടെറോപെർക എന്നീ വലിയ ജനുസ്സുകളും തീരെ ചെറിയ ജനുസ്സുകളായ അന്യ്പെരിദോൺ, ക്രോമിലെംറ്റസ്, ഡെമറ്റൊലെപിസ്, ഗ്രഖീല, സലോപ്റ്റിയ ട്രീസൊ എന്നിവയെയും ഗ്രൂപ്പർ, കറുപ്പ് എന്നി വിളിക്കുന്നു. കേരളത്തിൽ പരക്കെ ലഭിക്കുന്ന വർഗ്ഗം മലബാർ കറൂപ്പ് ആണ് (Epinephelus malabaricus)
പേരിനു പിന്നിൽ
തിരുത്തുകകറൂപ്പ് എന്ന പേര് പോർട്ടുഗീസ് ഭാഷയിലെ ഗരൗപ Portuguese garoupa എന്ന പെരിൽ നിന്ന് ഉരുത്തിരിഞ്ഞതാവാം എന്നു കരുതുന്നു. [5][6] [7]
പരാമർശങ്ങൾ
തിരുത്തുക- ↑ Cornish, A. (Grouper & Wrasse Specialist Group) 2006. Epinephelus malabaricus. In: IUCN 2013. IUCN Red List of Threatened Species. Version 2013.1. <www.iucnredlist.org>. Downloaded on 19 October 2013.
- ↑ Oxford University Press, "Oxford Dictionary: 'grouper'" Archived 2016-03-04 at the Wayback Machine., Oxford English Dictionary, Retrieved 11 September 2014.
- ↑ "Food and Drink – Local Dishes". UAE Interact. Archived from the original on 2017-07-05. Retrieved 2011-08-12.
- ↑ "Handling hammour". TimeOut Abu Dhabi. 19 January 2009. Retrieved 2011-08-12.
- ↑ "Online Etymology Dictionary". Etymonline.com. Retrieved 2010-09-11.
- ↑ "garrupa - definition and meaning from". Wordnik. Archived from the original on 2014-05-21. Retrieved 2010-09-11.
- ↑ "Coastal fish - Hāpuku - Te Ara Encyclopedia of New Zealand". Teara.govt.nz. 2 March 2009. Retrieved 2010-09-11.