തവിടൻ കടലാള

(കറുത്ത കടൽ ആള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാരിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരിനം കടൽപ്പക്ഷിയാണ് തവിടൻ കടൽ ആള. (ശാസ്ത്രീയനാമം: Onychoprion anaethetus) ഉഷ്ണമേഖലാ കടലിലെ പക്ഷിയായ ഇവ ദേശാടാന സ്വഭാവമുള്ളവയാണ്.

തവിടൻ കടലാള
Adult on Lady Elliot Island, Australia
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Charadriiformes
Family: Laridae
Genus: Onychoprion
Species:
O. anaethetus
Binomial name
Onychoprion anaethetus
(Scopoli, 1786)
Synonyms

Sterna anaethetus Scopoli, 1786

രൂപ വിവരണം തിരുത്തുക

 
പ്രജനന സമയമല്ലാത്തപ്പോൾ

30-32 സെ.മി. നീളമുള്ള ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം 77-81 സെ.മീ ആണ്. വാൽ ഫോർക്ക് പോലുള്ളതും നീണ്ടതുമാണ്. കടുത്ത ചാര നിറത്തിലുള്ളതാണ് ഇവയുടെ അടിവശം. നെറ്റിയും പുരികവും വെള്ളയാണ്. കൊക്കിനും കാലിനും കറുപ്പു നിറമുണ്ട്.

പ്രജനനം തിരുത്തുക

കൂട്ടമായി പാറക്കെട്ടുകളുള്ള ദ്വീപുകളിൽ പ്രജനനം നടത്തുന്നു. നിലത്തൊ പൊത്തുകളിലൊ ആയി ഒരു മുട്ട ഇടുന്നു.

ഭക്ഷണം തിരുത്തുക

ഊളിയിട്ടാണ് ഇവ മത്സ്യം പിടിക്കുന്നത്. വെള്ളത്തിനു മുകളിൽ കാണുന്നവയേയും തീറ്റയാക്കാറുണ്ട്. പൂവൻ പിടയ്ക്ക് മത്സ്യം കൊടുക്കുന്നത് ഇണ ചേരലിന്റെ ഭാഗമാണ്.

ലേഡി എലിയറ്റ് ദ്വീപിൽ, ഓസ്ട്രേലിയ


അവലംബം തിരുത്തുക

  1. BirdLife International (2016). "Onychoprion anaethetus". 2016: e.T22694730A93465819. doi:10.2305/IUCN.UK.2016-3.RLTS.T22694730A93465819.en. {{cite journal}}: Cite journal requires |journal= (help)
  • Bridge, E. S.; Jones, A. W. & Baker, A. J. (2005): A phylogenetic framework for the terns (Sternini) inferred from mtDNA sequences: implications for taxonomy and plumage evolution. Molecular Phylogenetics and Evolution 35: 459–469. PDF fulltext
  • Bull, John L.; Farrand, John Jr.; Rayfield, Susan & National Audubon Society (1977): The Audubon Society field guide to North American birds, Eastern Region. Alfred A. Knopf, New York. ISBN 0-394-41405-5
  • Collinson, M. (2006). Splitting headaches? Recent taxonomic changes affecting the British and Western Palaearctic lists. British Birds 99(6): 306-323.
  • Olsen, Klaus Malling & Larsson, Hans (1995): Terns of Europe and North America. Christopher Helm, London. ISBN 0-7136-4056-1
  • Kasambe, R. Thakor, P., Dudhe, N. and Mane, P. (2014): Recent sighting records of

Bridled Tern Sterna anaethetus in Mumbai (Maharashtra) and Surat (Gujarat). Newsletter for Birdwatchers. 54(1): https://upload.wikimedia.org/wikipedia/commons/4/46/Bridled_Tern_Sterna_anaethetus_in_Mumbai_and_Surat.pdf

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തവിടൻ_കടലാള&oldid=3777786" എന്ന താളിൽനിന്ന് ശേഖരിച്ചത്