കറാഹത്ത്
കറാഹത്ത് എന്നത് രണ്ട് അർത്ഥത്തിൽ ഉപയോഗിക്കും.
- .കറാഹത്ത് തൻസീഹ് . ഉപേക്ഷിക്കൽ പ്രതിഫലാർഹം,ചെയ്യുന്നത് ശിക്ഷാർഹമല്ല (ഉദാ:ഒരുകാലിൽ മാത്രം പാദരക്ഷ ധരിച്ച് നടക്കുക).
- . കറാഹത്ത് തഹ്‌റീം. ഇത് ഹറാം പോലെ കുറ്റകരമാണ്.
ഹറാമും ഇതും തമ്മിലുള്ള വ്യത്യാസം ഹറാമിന്റെ വിധി കണ്ടെടുത്ത പ്രമാണം വ്യാഖ്യാന സാധ്യത ഇല്ലാത്ത വിധം സ്പഷ്ടമാണ്. എന്നാൽ കറാഹത്ത് തഹ്‌റീമിന്റെ പ്രമാണം വ്യാഖ്യാന സാധ്യതയുള്ളതാണ് [1]
- ↑ ഖുലസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി