കറബുരുൻ-സസാൻ മറൈൻ പാർക്ക്, തെക്കുപടിഞ്ഞാറൻ അൽബേനിയയിലെ വെലോറ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു മറൈൻ പാർക്കാണ്. ഈ മറൈൻ ഉദ്യാനത്തിന് 125.70 ചതുരശ്രകിലോമീറ്റർ (48.53 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട്. കറബുരാൻ അർദ്ധ ദ്വീപും രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ സസാൻ ദ്വീപും ഈ ഉദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു. 2010 ൽ സ്ഥാപിതമായ ഈ ഉദ്യാനം അർദ്ധ ദ്വീപിൻറേയും ദ്വീപിൻറെയും അതിരുകൾ സംരക്ഷിക്കുന്നതോടൊപ്പം വൈവിധ്യമാർന്ന മലനിരകൾ, ഗുഹകൾ, താഴ്ചകൾ, ഉൾക്കടലുകൾ, മലയിടുക്കുകൾ, പാറക്കെട്ടുകൾ നിറഞ്ഞ തീരങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു. പാർക്ക് രണ്ടാമൻ എന്ന നിലയിൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) ഈ ഉദ്യാനത്തെ കാറ്റഗറി II ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രധാനപ്പെട്ട പക്ഷികളെയും സസ്യയിനങ്ങളെയും പിന്തുണക്കുന്നതിനാൽ ഒരു പ്രധാന പക്ഷി, സസ്യ മേഖലയായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്.[2][3]

Karaburun-Sazan Marine Park
Map showing the location of Karaburun-Sazan Marine Park
Map showing the location of Karaburun-Sazan Marine Park
LocationVlorë County
Nearest cityVlorë, Orikum
Area12,570.82 hectares (125.7082 km2)[1]
Established28 April 2010[1]
Governing bodyMinistry of Environment

ആകർഷണങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "Management Plan for National Marine Park Karaburun-Sazan" (PDF). mcpa.iwlearn.org (in ഇംഗ്ലീഷ്). p. 10.
  2. BirdLife International. "Vlora Bay, Karaburun Peninsula and Cika mountain". datazone.birdlife.org (in Englisch).{{cite web}}: CS1 maint: unrecognized language (link)
  3. IUCN, World Wide Fund for Nature, Plantlife. "Important Plant Areas of the south and east Mediterranean region" (PDF). portals.iucn.org (in ഇംഗ്ലീഷ്). p. 75.{{cite web}}: CS1 maint: multiple names: authors list (link)