1954-ൽ അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ടിൽ വൻ നാശം വിതച്ച ഒരു ഉഷ്ണമേഖല ചുഴലിക്കാറ്റാണ് കരോൾ ചുഴലിക്കാറ്റ്. ഓഗസ്റ്റ്‌ 25, 1954നു തുടങ്ങി മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത ആർജിച്ചു സെപ്റ്റംബർ 1 വരെ വീശിയടിച്ച ഈ കൊടുംകാറ്റ് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ആകെ 68 പേർ കൊല്ലപ്പെട്ടു. $460 മില്യൺ ഡോളർ നാശ നഷ്ടങ്ങൾ കണക്കാക്കുന്നു (1954 ലെ ഡോളർ നിരക്ക്).

Hurricane Carol
Category 3 major hurricane (SSHWS/NWS)
Weather map shows Hurricane Carol off the east coast of Virginia
Surface weather analysis of Carol on August 31
FormedAugust 25, 1954
DissipatedSeptember 1, 1954
Highest winds1-minute sustained: 115 mph (185 km/h)
Lowest pressure957 mbar (hPa); 28.26 inHg
Fatalities68 direct
Damage$460 million (1954 USD)
Areas affectedBahamas, North Carolina, New York, New England, southern Quebec
Part of the 1954 Atlantic hurricane season
  • National Hurricane Center (2010-07-11). "Glossary of NHC Terms". Miami, Florida: National Oceanic and Atmospheric Administration. Archived from the original on 28 June 2011. Retrieved 2011-07-23.
"https://ml.wikipedia.org/w/index.php?title=കരോൾ_ചുഴലിക്കാറ്റ്&oldid=2311961" എന്ന താളിൽനിന്ന് ശേഖരിച്ചത്