കരോളിൻ ഹപ്പെർട്ട്

ഫ്രഞ്ച് ചലച്ചിത്ര സംവിധായിക

കരോളിൻ ഹപ്പെർട്ട് (ജനനം: ഒക്ടോബർ 28, 1950) ഒരു ഫ്രഞ്ച് ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും ആണ്.[1] ഫ്രഞ്ച് നടി ഇസബെല്ല ഹപ്പെർട്ടിന്റെ സഹോദരിയായ അവർ 1977 മുതൽ 20 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Caroline Huppert
ജനനം (1950-10-28) 28 ഒക്ടോബർ 1950  (74 വയസ്സ്)
തൊഴിൽFilm director
Screenwriter
സജീവ കാലം1973-present

ആദ്യകാല ജീവിതം

തിരുത്തുക

ഒരു ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപികയായിരുന്ന ആനിക് (née Beau, 1914-1990),ഒരു ഇരുന്പുപണപ്പെട്ടി നിർമ്മാതാവ് റെയ്മണ്ട് ഹപ്പെർട്ട് (1914-2003) എന്നിവർക്ക് പാരീസിൽ 16 ആറോൺഡിസ്മെന്റിൽ ഹപ്പെർട്ട് ജനിക്കുകയും വില്ലീ ഡിആവ്രെയിൽ വളരുകയും ചെയ്തു[2]. ചലച്ചിത്രഭിനേത്രിയായ ഇസബെല്ല ഹപ്പെർട്ട് ഉൾപ്പെടെ ഒരു സഹോദരനും മൂന്ന് സഹോദരിമാരും അവർക്കുണ്ട്. റെയ്മണ്ട് ഹപ്പെർട്ട് യഹൂദ വംശജനായിരുന്നു.[3][4][5] അദ്ദേഹത്തിന്റെ യഹൂദകുടുംബം ആസ്ട്രിയ-ഹംഗറി (ഇപ്പോൾ പ്രസേവ്), അൽസാസ്-ലൊറെയ്ൻ [6][7]എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. അമ്മയുടെ കത്തോലിക്കാ വിശ്വാസത്തിൽ അവർ വളർത്തപ്പെട്ടു.[8][9] അമ്മയുടെ ഭാഗത്തുനിന്ന് അവൾ 1910 കളിൽ 1920 കളിലും മുൻനിര ഫാഷൻ ഡിസൈൻ ഹൗസുകളിലൊന്നായിരുന്ന കാലോട്ട് സോയർസിൽ[10] നിന്നുള്ള കൊച്ചുമകളാണ്.[11]

തിരഞ്ഞെടുത്ത സിനിമകൾ

തിരുത്തുക
  1. James, Caryn. "NY Times: Caroline Huppert". NY Times. Archived from the original on 2 നവംബർ 2012. Retrieved 16 മേയ് 2010.
  2. Chalmers, Robert (3 ജൂലൈ 2010). "Isabelle Huppert: 'I don't have a reputation for being difficult'". The Independent. Retrieved 17 ജൂലൈ 2017.
  3. Leigh, Danny (23 ഫെബ്രുവരി 2017). "Isabelle Huppert: 'Men aren't afraid of women the way women are afraid of men'". The Guardian. Retrieved 20 മേയ് 2018.
  4. "The face of fearless cinema: French actress Isabelle Huppert at 65". DW-TV. 16 മാർച്ച് 2018. Retrieved 20 മേയ് 2018.
  5. "France's Isabelle Huppert nominated for Best Actress Oscar for film 'Elle'". The Local France. 24 ജനുവരി 2017. Retrieved 20 മേയ് 2018.
  6. Szwarc, Sandrine (11 മേയ് 2015). "Isabelle Huppert bientôt sur la scène de l'Espace Rachi". Actualité Juive (in French). Archived from the original on 22 ഫെബ്രുവരി 2017. Retrieved 21 ഫെബ്രുവരി 2017.
  7. Pfefferman, Naomi (17 ഫെബ്രുവരി 2017). "Isabelle Huppert uncovers the true strength of her characters". Jewish Journal. Retrieved 20 മേയ് 2018.
  8. Leon, Masha (18 നവംബർ 2009). "Sea of Faces: French Film Star Isabelle Huppert Presents Award to Robert Wilson at FIAF Gala". Forward. Retrieved 18 നവംബർ 2009.
  9. "Entretien avec Caroline Huppert" (PDF). groupe25images.fr (in French). Archived from the original (PDF) on 23 സെപ്റ്റംബർ 2016. Retrieved 13 ഡിസംബർ 2016.
  10. "The Fashion Designers | Transatlantic Modernities". vlpcollections.org. Archived from the original on 22 സെപ്റ്റംബർ 2016. Retrieved 15 സെപ്റ്റംബർ 2016.
  11. Bale, Miriam (9 ഒക്ടോബർ 2017). "Isabelle Huppert, Probably World's Greatest Actress, Reveals Where She Does Her Worst Acting". W. Retrieved 9 ഒക്ടോബർ 2017.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരോളിൻ_ഹപ്പെർട്ട്&oldid=4099160" എന്ന താളിൽനിന്ന് ശേഖരിച്ചത്