കരൈവെട്ടി പക്ഷി സങ്കേതം
തമിഴ്നാട്ടിലെ അരിയലൂർ ജില്ലയിലാണ് കരൈവെട്ടി പക്ഷി സങ്കേതം[1] . അരിയലുർ പട്ടണത്തിൽ നിന്നുള്ള അകലം 12 കിലോമീറ്റർ. . 454 ഹെക്ടർ പ്രദേശം ഉൾക്കൊള്ളുന്ന ഈ പക്ഷി സങ്കേതത്തിൽ 90 ഇനം ജലപക്ഷികളെയും 100 ഇനം കരപക്ഷികളെയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം ആകെ 50,000 പക്ഷികൾ ഇവിടെ എത്താറുണ്ട്. പറക്കുന്ന കറിത്തലയൻ വാത്ത (Barheaded goose), സ്പൂൺ ചുണ്ടൻ കൊറ്റി(Spoon billed stork ) വർണ കൊക്കുകൾ , പെലികൻ തുടങ്ങിയവ ആണ് പ്രധാന ജല പക്ഷികൾ.
അവലംബം
തിരുത്തുക- ↑ "Karaivetti Bird Sanctuary". forests.tn.nic.in. Archived from the original on 2013-08-05. Retrieved 2013 ഓഗസ്റ്റ് 5.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)