കരേൻ ചിൻ
അമേരിക്കൻ പാലിയെന്റോളോജിസ്റ്റ് ആണ് കരേൻ ചിൻ. ഫോസ്സിൽ വൽകരണത്തെ പറ്റി പഠിക്കുന്ന ടാഫോനോമിസ്റ്റ് കൂടിയാണ് ഈ വനിതാ. കൊർപൊലൈറ്റ് പഠനത്തിൽ ലോകത്തിൽ തന്നെ മുൻപന്തിയിൽ നില്ക്കുന്ന പ്രതിഭയാണ് ഇവർ .
കരേൻ ചിൻ | |
---|---|
ദേശീയത | അമേരിക്ക |
കലാലയം | University of California, Santa Barbara |
അറിയപ്പെടുന്നത് | coprolite research[1] |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | പാലിയെന്റോളോജി |
സ്ഥാപനങ്ങൾ | University of Colorado, Boulder and Curator of Paleontology, University of Colorado Museum |
ഡോക്ടർ ബിരുദ ഉപദേശകൻ | Bruce H. Tiffney |
പ്രസിദ്ധീകരിച്ചവയിൽ തിരഞ്ഞെടുത്ത ചിലത്
തിരുത്തുക- Chin, K., Hartman, J.H., and Roth, B. 2009. Opportunistic exploitation of dinosaur dung: fossil snails in coprolites from the Upper Cretaceous Two Medicine Formation of Montana. Lethaia 42: 185-198.
- Chin, K., Bloch, J.D., Sweet, A.R., Tweet, J.S., Eberle, J.J., Cumbaa, S.L., Witkowski, J., and Harwood, D.M. 2008. Life in a temperate polar sea: a unique taphonomic window on the structure of a Late Cretaceous Arctic marine ecosystem. Proceedings of the Royal Society B 275: 2675-2685.
- Chin, K. 2007. The paleobiological implications of herbivorous dinosaur coprolites from the Upper Cretaceous Two Medicine Formation of Montana: why eat wood? Palaios 22: 554-566.
- Chin, K., and Bishop, J. 2007. Exploited twice: bored bone in a theropod coprolite from the Jurassic Morrison Formation of Utah, USA. In: Bromley, R.G., Buatois, L.A., Mángano, M.G., Genise, J.F., and Melchor, R.N. [eds.], Sediment-Organism Interactions: A Multifaceted Ichnology. SEPM Special Publications, v. 88, pp. 377–385.
- Chin, K., Tokaryk, T.T., Erickson, G.M., Calk, L.C., 1998, A king-sized theropod coprolite, Naturev. 393, pp. 680–682.
അവലംബം
തിരുത്തുക- ↑ Human, Katy (October 30, 2006). "Inside dinosaur poop". Denver Post.