കരെൻ സ്യൂ പെൻസ്
കരെൻ സ്യൂ പെൻസ്, (ജനനം: നവംബർ 18, 1958) ഇന്ത്യാനയുടെ മുൻ ഗവർണ്ണറും അമേരിക്കൻ ഐക്യനാടുകളുടെ 48 ആമത്തെ വൈസ് പ്രസിഡൻറായ മൈക്ക് പെൻസിൻറെ പത്നിയുമാണ്. ഒരു പ്രബോധക, അദ്ധാപിക, ചിത്രകാരി എന്നീ നിലകളിലും അവർ പ്രശസ്തയാണ്. 2013 ജനുവരി 14 മുതൽ 2017 ജനുവരി 9 വരെയുള്ള കാലയളവരിൽ അവർ ഇന്ത്യാനയുടെ പ്രഥമവനിതയായിരുന്നു.
കരെൻ പെൻസ് | |
---|---|
Second Lady of the United States | |
പദവിയിൽ | |
In role January 20, 2017 | |
രാഷ്ട്രപതി | Donald Trump |
മുൻഗാമി | Jill Biden |
First Lady of Indiana | |
In role January 14, 2013 – January 9, 2017 | |
ഗവർണ്ണർ | Mike Pence |
മുൻഗാമി | Cheri Daniels |
പിൻഗാമി | Janet Holcomb |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Karen Sue Batten നവംബർ 18, 1958 Kansas, U.S. |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളികൾ | Unknown (Divorced) |
കുട്ടികൾ | 3 |
വസതി | Number One Observatory Circle |
വിദ്യാഭ്യാസം | Butler University (BS, MS) |