കരുങ്ങാലി
ചെടിയുടെ ഇനം
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കരിങ്കാളി അഥവാ കരുങ്ങാലി. (ശാസ്ത്രീയനാമം: Diospyros oocarpa). 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]
കരുങ്ങാലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. oocarpa
|
Binomial name | |
Diospyros oocarpa Thwaites
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-08.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Diospyros oocarpa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Diospyros oocarpa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.