പാലക്കാട്‌ ജില്ലയിലാണ് കരിപ്പോട് തറ എന്ന ഗ്രാമം ഉള്ളത്. ഈ ഗ്രാമം മുറുക്ക് ഗ്രാമം എന്നാണ് അറിയപ്പെടുന്നു. ഇവിടെ ഉള്ള ശ്രീ ഭാരദേവദ ക്ഷേത്രത്തിൽ എല്ലാ വർഷവും വേല ആഘോഷിച്ചു വരുന്നു. തട്ടിന്മേൽ കുത്തും കണ്യാർകളി പ്രധാനപെട്ട കലാരൂപം.

"https://ml.wikipedia.org/w/index.php?title=കരിപ്പൊട്_തറ_ഗ്രാമം&oldid=3997340" എന്ന താളിൽനിന്ന് ശേഖരിച്ചത്