കോഴിക്കോട് ജില്ലയിൽ പ്രചാരത്തിലുള്ള ഒരു നെൽകൃഷി രീതിയാണ് കരിങ്കൊറ[1]. നിള, കവുങ്ങിൻ പൂത്താല തുടങ്ങിയ നെല്ലിനങ്ങൾ ഈ കൃഷിക്ക് അനുയോജ്യമാണ്.

  1. ഡോ. റോസ് മേരി ഫ്രാൻസിസ് അസിസ്റ്റന്റ് പ്രൊഫസർ, ആർ.എ.ആർ.എസ്. "ഈ വിത്തുകൾ, പൈതൃകസ്വത്ത്". പട്ടാമ്പി: കാർഷിക കേരളം. Archived from the original on 2016-03-05. Retrieved 2013 ജൂൺ 30. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കരിങ്കൊറ&oldid=3627667" എന്ന താളിൽനിന്ന് ശേഖരിച്ചത്