കരിക്കാട്, തൃശൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിൽ തൃശൂർ ജില്ലയിൽ കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരിക്കാട്. തൃശൂർ കുറ്റിപ്പുറം റോഡിൽ പെരുമ്പിലാവിനു സമീപമായാണ് കരിക്കാട് ഗ്രാമം സ്ഥിതിചെയ്യുന്നത്.
കരിക്കാട് | |
---|---|
ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂർ |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
(2011[1]) | |
• ആകെ | 13,656 |
സ്ത്രീപുരുഷ അനുപാതം 6498/7158♂/♀ | |
• Official | മലയാളം |
• Other spoken | തമിഴ് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേഡ് സമയം) |
പിൻകോഡ് | 680519 |
ടെലിഫോൺ | 04885 |
വാഹന റെജിസ്ട്രേഷൻ | KL-48 |
അടുത്തുള്ള പട്ടണം | കുന്നംകുളം |
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- കരിക്കാട് ഗവൺമെന്റ് എൽപി സ്ക്കൂൾ
- കരിക്കാട് അങ്കണവാടി
- അൽ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ
ആരാധനാലയങ്ങൾ
തിരുത്തുക- ഭട്ടിമുറി കൊടിയിൻചിറ ഭഗവതി ക്ഷേത്രം
- മലബാർ സ്വതന്ത്ര സുറിയാനിസഭ കരിക്കാട് സെന്റ് ജോർജ് ഇടവകപ്പള്ളി
- കരിക്കാട് മുസ്ലീം ജമാ അത്ത് പള്ളി [2]
ജനസംഖ്യ
തിരുത്തുക2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് കരിക്കാടിൽ 3116 കുടുംബങ്ങൾ ഉണ്ട്. ആകെ ജനസംഖ്യ 13656 ആണ്. ഇതിൽ 6498 പുരുഷന്മാരും 7158 സ്ത്രീകളും ഉൾപ്പെടുന്നു. [3]
ജാതി
തിരുത്തുക2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് കരിക്കാടിലെ 1698 പേർ പട്ടിക ജാതി വിഭാഗത്തിൽ പെടുന്നു. 10 പേർ പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവരാണ്.
ജനസംഖ്യാവിവരം
തിരുത്തുകവിവരണം | ആകെ | സ്ത്രീ | പുരുഷൻ |
---|---|---|---|
ആകെ കുടുംബങ്ങൾ | 3116 | - | - |
ജനസംഖ്യ | 13656 | 6498 | 7158 |
കുട്ടികൾ (0-6) | 1685 | 870 | 815 |
പട്ടികജാതി | 1698 | 828 | 870 |
പട്ടിക വർഗ്ഗം | 10 | 6 | 4 |
സാക്ഷരത | 11434 | 5461 | 5973 |
ആകെ ജോലിക്കാർ | 4006 | 5461 | 875 |
ഗതാഗതം
തിരുത്തുകപെരുമ്പിലാവ്-പഴഞ്ഞി റോഡാണ് കരിക്കാടിലൂടെ കടന്നുപോകുന്ന പ്രധാന റോഡ്. കൂടാതെ തൃശൂർ-കുറ്റിപ്പുറം റോഡ് കരിക്കാടിനു സമീപമാണ് കടന്നുപോകുന്നത്.