കരിംപുള്ളി സ്രാവ്
സ്രാവ് വിഭാഗത്തിൽ പെട്ട ഒരു മൽസ്യമാണ് കരിംപുള്ളി സ്രാവ് അഥവാ Blackspot Shark. (ശാസ്ത്രീയനാമം: Carcharhinus sealei). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.
Blackspot shark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | C. sealei
|
Binomial name | |
Carcharhinus sealei (Pietschmann, 1913)[2]
| |
Synonyms[2] | |
|
ആവാസ വ്യവസ്ഥ
തിരുത്തുകവൻകരത്തട്ടിനോട് ചേർന്ന പ്രദേശത്തതു കാണുന്ന സ്രാവാണ് ഇവ.
പ്രജനനം
തിരുത്തുകകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .
കുടുംബം
തിരുത്തുകകർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 White, W. T. (2003). "Carcharhinus sealei". IUCN Red List of Threatened Species. Version 2012.2. IUCN. Retrieved 2013-06-18.
- ↑ 2.0 2.1 Bailly, Nicolas (2013). "Carcharhinus sealei (Pietschmann, 1913)". WoRMS. World Register of Marine Species. Retrieved 2013-06-18.