വെള്ളത്തിൽ പൊങ്ങിക്കിടന്ന് പടർന്നു വളരുന്ന ഒരു ജലസസ്യം ആണ് കരിംപായൽ. (ശാസ്ത്രീയനാമം: Ceratophyllum demersum). മൃദുവായ ഈ സസ്യത്തിന്റെ ഇലകൾ ചെറുതാണ്. ധാരാളം മാംസ്യം, കാൽസ്യം, മഗ്‌നീഷ്യം എന്നിവ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു ചെടിയാണിത്.[1] അക്വേറിയങ്ങളിൽ വളർത്താൻ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്.[2]

കരിംപായൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Order:
Family:
Genus:
Species:
C. demersum
Binomial name
Ceratophyllum demersum
Synonyms
  • Ceratophyllum cornutum Rich. ex S.F. Gray
  • Dichotophyllum demersum (L.) Moench
  1. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=37&hit=[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-26. Retrieved 2013-06-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരിംപായൽ&oldid=3802725" എന്ന താളിൽനിന്ന് ശേഖരിച്ചത്