കരുംകുളം ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കരിംകുളം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരുംകുളം | |
8°21′24″N 77°03′03″E / 8.3568°N 77.0508°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | എ യേശുരാജൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 2.43ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 25731 |
ജനസാന്ദ്രത | 1067/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കരുംകുളം ഗ്രാമപഞ്ചായത്ത്.[1] ഉയർന്ന ജനസാന്ദ്രതാ നിരക്കുള്ള പ്രദേശമാണ് കരുംകുളം. ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 26000-ത്തിലധികം ജനങ്ങളാണ് ഈ ഗ്രാമപഞ്ചായത്തിൽ ഉള്ളത്. ഗ്രാമപഞ്ചായത്തിന്റെ ഈ ജനസാന്ദ്രതാ നിരക്ക് ഒരു ലോക റെക്കോഡായി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.[2]
ചരിത്രം
തിരുത്തുകഅതിയന്നൂർ ബ്ളോക്കിലെ മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് വളരെ കുറച്ചു വിസ്തൃതിയേ കരുംകുളം പഞ്ചായത്തിനുള്ളു. എന്നാൽ ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 5000 വീടുകളാണുള്ളത്. അതേ സമയം തൊട്ടടുത്ത ഗ്രാമപഞ്ചായത്തുകളിൽ ഇത് 400-ൽ താഴെയാണ്. വീടുകൾ പരസ്പരം മുട്ടിയുരുമ്മി സ്ഥിതിചെയ്യുന്ന അവസ്ഥയാണ് പഞ്ചായത്ത് മുഴുവനും.
അവലംബം
തിരുത്തുക- ↑ "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കരുംകുളം ഗ്രാമപഞ്ചായത്ത്)". Archived from the original on 2021-03-06. Retrieved 2010-07-08.
- ↑ ആമുഖം Archived 2021-03-06 at the Wayback Machine. കരുംകുളം ഗ്രാമപഞ്ചായത്ത്