അപ്പോസൈനേസീ കുടുംബത്തിലെ ഏതാണ്ട് 120 സ്പീഷിസുകളുള്ള ഒരു സസ്യജനുസ് ആണ് കരാലുമ (Caralluma). അറബി ഭാഷയിൽ രക്തത്തിലെ മുറിവ് എന്നർത്ഥമുള്ള qahr al-luhum ഘർ അൽ-ലുഹും എന്ന വാക്കിൽ നിന്നാണ് ഈ ജനുസിന്റെ പേരിന്റെ ഉൽഭവം. ഇതിനർത്ഥം മാംസത്തിൽ ഉള്ള മുറിവ് എന്നാണ്, അത് ഈ പൂവിന്റെ നാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. മിക്കവാറും സ്പീഷിസുകളും ആഫ്രിക്കയിലാണ് കണ്ടുവരുന്നത്, ഇതിൽ പലതും അവിടെ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.

Caralluma
കരാലുമ സ്റ്റലാഗ്‌മിഫെറ, തേനിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Caralluma

Species

See text

Synonyms

Sarcocodon N.E.Br.
Spathulopetalum Chiov.[1]

ഇന്ത്യയിൽ 16 സ്പീഷിസുകളും 8 ഉപസ്പീഷിസുകളും കാണുന്നുണ്ട്, ഇവയിൽ 5 സ്പീഷിസും 5 ഉപസ്പീഷിസും തെക്കേ ഇന്ത്യയിലെ തദ്ദേശീയമാണ്. അവ പശ്ചിമ-പൂർവ്വഘട്ടങ്ങളിലെ വരണ്ട പാറപ്രദേശങ്ങളിൽ ആണ് കാണപ്പെടുന്നത്. ഇന്ത്യയിൽ കാണുന്നകരാലുമ സ്പീഷിസിലുള്ള ചെടികൾ ഭക്ഷ്യയോഗ്യവും ഔഷധഗുണങ്ങൾ ഉള്ളവയുമാണ്. പാക്കിസ്ഥാനിൽ ഉള്ളവർ കാലങ്ങളായി ഇവ അത്യാവശ്യഘട്ടങ്ങളിൽ ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു.[2]


തെരഞ്ഞെടുത്ത സ്പീഷിസുകൾ തിരുത്തുക

മുൻപ് ഈ ജനുസിൽ ഉണ്ടായിരുന്നവ തിരുത്തുക

അവലംബം തിരുത്തുക

  1. "Genus: Caralluma R. Br". Germplasm Resources Information Network. United States Department of Agriculture. 2004-04-15. Archived from the original on 2012-10-09. Retrieved 2010-11-03.
  2. https://www.jocpr.com/articles/phytochemical-and-ftir-spectral-analysis-of-caralluma-geniculata-grev-et-myur-an-endemic-medicinal-plant.pdf

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കരാലുമ&oldid=3759734" എന്ന താളിൽനിന്ന് ശേഖരിച്ചത്