ഉസ്ബെക്കിസ്ഥാനിലെ ഒരു സ്വയംഭരണ റിപ്പബ്ലിക്കാണ് Karakalpakstan (Karakalpak: Qaraqalpaqstan Respublikasi‘ (Қарақалпақстан Республикасы); ഉസ്ബെക്: Qoraqalpog‘iston Respublikasi (Қорақалпоғистон Республикаси)). ഉസ്ബെക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ അറ്റം മുഴുവൻ ഈ സ്വയംഭരണപ്രദേശം വ്യാപിച്ചുകിടക്കുന്നു. നുകൂസ് (Karakalpak: No'kis (Нөкис)) ആണ് തലസ്ഥാനം. 160000 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം. ഖ്വാരെസ്മ് എന്ന് പണ്ടുകാലത്ത് ഈ പ്രദേശം അറിയപ്പെട്ടിരുന്നു. പേർഷ്യൻ സാഹിത്യത്തിൽ "കാറ്റ്" (کات) എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

റിപ്പബ്ലിക് ഓഫ് കരാകല്പക്സ്ഥാൻ


Qaraqalpaqstan Respublikasi‘
Қарақалпақстан Республикасы
Qoraqalpog‘iston Respublikasi
Қорақалпоғистон Республикаси
Flag of കരാകല്പക്സ്ഥാൻ
Flag
Coat of arms of കരാകല്പക്സ്ഥാൻ
Coat of arms
കരാകല്പക്സ്ഥാന്റെ സ്ഥാനം (പർപ്പിൾ). ഉസ്ബെക്കിസ്ഥാന്റെ ബാക്കി പ്രദേശങ്ങൾ, അയൽ രാജ്യങ്ങൾ എന്നിവയും കാണാം.
കരാകല്പക്സ്ഥാന്റെ സ്ഥാനം (പർപ്പിൾ). ഉസ്ബെക്കിസ്ഥാന്റെ ബാക്കി പ്രദേശങ്ങൾ, അയൽ രാജ്യങ്ങൾ എന്നിവയും കാണാം.
തലസ്ഥാനംNukus[1]
ഔദ്യോഗിക ഭാഷകൾ
നിവാസികളുടെ പേര്കരാകല്പക്
ഭരണസമ്പ്രദായംഉസ്ബെക്കിസ്ഥാനിലെ സ്വയംഭരണ റിപ്പബ്ലിക്[2]
• പ്രസിഡന്റ്
മൂസ ഏർണിയസോവ്
സ്വയംഭരണം ഉസ്ബെക്കിസ്ഥാനുള്ളിൽ
• കരാകല്പകുകളെ സംബന്ധിച്ച ആദ്യ പ്രസ്താവന
16-ആം നൂറ്റാണ്ട്[3]
1867[4]
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
164,900 കി.m2 (63,700 ച മൈ)
ജനസംഖ്യ
• 2013 estimate
1,711,800
•  ജനസാന്ദ്രത
7.5/കിമീ2 (19.4/ച മൈ)
നാണയവ്യവസ്ഥSom (UZS)
  1. Batalden, Stephen K.; Batalden, Sandra L. (1997). The newly independent states of Eurasia: handbook of former Soviet republics. Greenwood Publishing Group. p. 187. ISBN 0-89774-940-5. Retrieved 2012-03-03.
  2. Roeder, Philip G. (2007). Where nation-states come from: institutional change in the age of nationalism. Princeton University Press. p. 417. ISBN 0-691-13467-7. Retrieved 2012-03-03. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Mayhew, Bradley (2007). Central Asia: Kazakhstan, Tajikistan, Uzbekistan, Kyrgyzstan, Turkmenistan. Lonely Planet. p. 258. ISBN 1-74104-614-9. Retrieved 2012-03-03. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. Europa Publications Limited (2002). Eastern Europe, Russia and Central Asia. Taylor & Francis. p. 536. ISBN 1-85743-137-5. Retrieved 2012-03-03.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

43°10′N 58°45′E / 43.167°N 58.750°E / 43.167; 58.750

"https://ml.wikipedia.org/w/index.php?title=കരാകല്പക്സ്ഥാൻ&oldid=3796082" എന്ന താളിൽനിന്ന് ശേഖരിച്ചത്