ഈരക്കത്തിര, ഈറക്കത്തിര, കടവാരി, കൊടവാരി, മലമ്പരുവ, മലംപെരുവ എന്നെല്ലാം അറിയപ്പെടുന്ന കരണ 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്[1]. (ശാസ്ത്രീയനാമം: Vernonia arborea). 1900 മീറ്റർ വരെ ഉയരമുള്ള കാടുകളുടെ വക്കിൽ കാണപ്പെടുന്നു. ഈ വൃക്ഷത്തിന്റെ ചിറകുള്ള വിത്തുകൾ കാറ്റിന്റെ സഹായത്തോടെയാണ് വിതരണം ചെയ്യപ്പെടുന്നത്. ഇലകൾ കൊണ്ടുണ്ടാക്കിയ ഔഷധം പ്രസവശേഷം സ്ത്രീകൾക്ക് നൽകാറുണ്ട്[2]. ഹോമിയോപ്പതിയിലും ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്[3].

കരണ
ഇലയും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Vernonia
Species:
V. arborea
Binomial name
Vernonia arborea
Buch.-Ham.
Synonyms
  • Eupatorium javanicum Blume
  • Flustula tomentosa Raf.
  • Gymnanthemum acuminatum Steetz
  • Gymnanthemum arboreum (Buch.-Ham.) H.Rob.
  • Leucomeris glabra Blume ex DC.
  • Leucomeris javanica Blume ex DC.
  • Strobocalyx arborea (Buch.-Ham.) Sch.Bip.
  • Strobocalyx javanica (Blume) Sch.Bip.
  • Vernonia javanica (Blume) DC.
  • Vernonia vaniotii H.Lév.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-11.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-29. Retrieved 2013-02-11.
  3. http://hpathy.com/ask-homeopathy-doctors/homeopathic-medicine-vernonia/

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കരണ&oldid=3926729" എന്ന താളിൽനിന്ന് ശേഖരിച്ചത്