കരട്:ഐ ആം ഓക്കെ - യു ആർ ഓക്കെ
കർത്താവ് | Thomas Anthony Harris |
---|---|
രാജ്യം | United States |
ഭാഷ | English |
സാഹിത്യവിഭാഗം | Self-help |
പ്രസാധകർ | Harper & Row |
പ്രസിദ്ധീകരിച്ച തിയതി | 1967 |
മാധ്യമം | Print (Hardcover) |
ഏടുകൾ | 320 |
ISBN | 978-0060724276 |
മനഃശ്ശാസ്ത്രജ്ഞനായ തോമസ് ആൻ്റണി ഹാരിസ് 1967[1][2][3] -ൽ എഴുതിയ ഒരു പുസ്തകമാണ് ഐ ആം ഓക്കെ - യു ആർ ഓക്കെ. ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ വ്യവഹാരവിശകലനത്തിനുള്ള ഒരു പ്രായോഗിക മാർഗ്ഗനിർദ്ദേശമാണീ പുസ്തകം.
1972-ൽ ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ ഈ പുസ്തകം ഏകദേശം രണ്ട് വർഷത്തോളം ഇടം നേടിയിരുന്നു. ഇന്നുവരെ 15 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞതായി പ്രസാധകർ കണക്കാക്കുന്നു[4] കൂടാതെ ഒരു ഡസനിലധികം ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[5]
References
തിരുത്തുക- ↑ Library of Congress Copyright Office (1971). Catalog of Copyright Entries. Third Series: 1968: January-June. Catalog of Copyright Entries. Author. p. 495.
- ↑ Morrow, M.C. (2016). Sin in the Sixties. Catholic University of America Press. p. 62. ISBN 978-0-8132-2898-3.
- ↑ John C. Norcross Ph.D., Linda F. Campbell Ph.D., John M. Grohol PsyD, John W. Santrock Ph.D., Florin Selagea M.S., Robert Sommer (2013). Self-Help That Works: Resources to Improve Emotional Health and Strengthen Relationships. Oxford University Press. p. 390. ISBN 978-0-19-933364-6.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Harris, Thomas. I'm OK, You're OK. Harper 2004.
- ↑ Berne, Eric (2013). "Thomas A. Harris M.D. Author of I'm OK - You're OK" (in English).
{{cite web}}
: CS1 maint: unrecognized language (link)
External links
തിരുത്തുക- http://www.ericberne.com/ – Dr. Eric Berne
- http://www.drthomasharris.com/im-ok-youre-ok-book-thomas-harris/ – Information on Dr. Thomas A. Harris and I'm OK – You're OK