കരട്:അമൈര ദസ്തൂർ
Amyra Dastur | |
---|---|
ജനനം | Mumbai, Maharashtra, India | 7 മേയ് 1993
തൊഴിൽ | Actress, model |
സജീവ കാലം | 2013–present |
പ്രധാനമായും ഹിന്ദി , തെലുങ്ക് , തമിഴ് , പഞ്ചാബി സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് അമൈര ദസ്തൂർ (ജനനം 7 മെയ് 1993[1][2])[3][4]
ആദ്യകാല ജീവിതം
തിരുത്തുകദസ്തൂർ ഒരു പാർസിയാണ്. അവർ വീട്ടിൽ ഇംഗ്ലീഷും ഗുജറാത്തിയും സംസാരിക്കും.[5] അവർ മുംബൈയിലെ എച്ച്ആർ കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്.[6]
കരിയർ
തിരുത്തുകപരസ്യചിത്രങ്ങളിൽ മോഡലായാണ് ദസ്തൂർ തൻ്റെ കരിയർ ആരംഭിച്ചത്. മനീഷ് തിവാരിയുടെ റൊമാൻ്റിക് ഡ്രാമ[7] ഇസ്സാഖ് എന്ന ചിത്രത്തിലൂടെ പ്രതീക് ബബ്ബറിനൊപ്പം അവർ ഹിന്ദി സിനിമാ വ്യവസായത്തിൽ തൻ്റെ അരങ്ങേറ്റം കുറിച്ചു.[8][9] കെ വി ആനന്ദ് സംവിധാനം ചെയ്ത അനേഗനിലൂടെ നടൻ ധനുഷിനൊപ്പം അഭിനയിച്ച അമൈര ദസ്തൂർ ആ സിനിമയിലുടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
തൻ്റെ ആദ്യ അന്താരാഷ്ട്ര പ്രോജക്റ്റായ കുങ്ഫു യോഗയിൽ ജാക്കി ചാനൊപ്പം അമീറ അഭിനയിച്ചു. അത് 2017 ഫെബ്രുവരി 3-ന് ഇന്ത്യയിൽ റിലീസ് ചെയ്തു.[10]
സംവിധായകൻ അക്ഷത് വർമയുടെ അടുത്ത ചിത്രമായ കാലകാണ്ടിയിൽ സെയ്ഫ് അലിഖാൻ ഒപ്പം അമൈര ദസ്തൂർ അഭിനയിച്ചു.[11]
മഹേഷ് ബാബുവിൻ്റെ സഹോദരിയുടെ ആദ്യ സംവിധാന സംരംഭമായ മനസുകു നച്ചിണ്ടിയിലൂടെ തെലുങ്ക് സിനിമയിൽ അവർ അരങ്ങേറ്റം കുറിച്ചു. 2018-ൽ രാജ് തരുണിനൊപ്പം രാജുഗഡു എന്ന ചിത്രത്തിലൂടെ അമൈറയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം റിലീസ് ചെയ്തു.[12]
ബാഹ്യ ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Amyra Dastur celebrates her 22nd birthday in Thailand". Mid-Day. 12 May 2015. Archived from the original on 29 April 2019. Retrieved 28 July 2016.
- ↑ TNN (9 May 2015). "Amyra's flaunts her bikini in Thailand". The Times of India. Archived from the original on 23 April 2019. Retrieved 28 July 2016.
- ↑ "A royal gift for Manish Tiwary". mid-day.com. Archived from the original on 6 January 2014. Retrieved 15 July 2013.
- ↑ "Amyra's headstrong nature helped her bag debut film". The Times of India. Archived from the original on 5 November 2013. Retrieved 15 July 2013.
- ↑ "I never really wanted to act for fame: Amyra Dastur". The Times of India. Archived from the original on 22 July 2019. Retrieved 16 August 2013.
- ↑ "I am not a romantic person: Amyra Dastur". Hindustan Times. Archived from the original on 15 August 2013. Retrieved 16 August 2013.
- ↑ Priya Sharma (18 July 2013). "Juliet comes to Benaras". The Hindu. Archived from the original on 5 November 2013. Retrieved 16 August 2013.
- ↑ "Director Manish Tiwary talks about his film Issaq, Prateik Babbar and Amyra Dastur". dna. 29 June 2013. Archived from the original on 6 July 2013. Retrieved 15 July 2013.
- ↑ "Prateik goes down on his knees for Amyra Dastur". mid-day.com. Archived from the original on 6 July 2013. Retrieved 15 July 2013.
- ↑ "Amyra Dastur braves the cold for Jackie Chan's 'Kung Fu Yoga'". The Times of India. Archived from the original on 17 November 2016. Retrieved 18 January 2017.
- ↑ "Amyra Dastur to do a peppy number in Saif Ali Khan starrer Kaalagandi". Bollywood Hungama. 16 November 2016. Archived from the original on 14 November 2017. Retrieved 14 November 2017.
- ↑ "Rajugadu is almost complete". 12 December 2017. Archived from the original on 15 December 2017. Retrieved 15 December 2017.