അരമീറ്ററോളം ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കരച്ചുള്ളി. (ശാസ്ത്രീയനാമം: Barleria buxifolia).ഇലയുടെ ഇരുവശത്തും നനുത്ത രോമങ്ങളുണ്ട്. ഇലയുടെ ചുവട്ടിൽ നിന്നും വരുന്ന മുള്ളുകൾ കൂർത്തതാണ്. തെക്കേ ഇന്ത്യയിലെ തദ്ദേശസസ്യമാണ്. വരണ്ട ഇലപൊഴിക്കും കാടുകളിലും വഴിയോരങ്ങളിലും കണ്ടുവരുന്നു. ഔഷധഗുണങ്ങളുണ്ട്. [1]

കരച്ചുള്ളി
കരച്ചുള്ളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. buxifolia
Binomial name
Barleria buxifolia
L.
Synonyms
  • Dicranacanthus buxifolia (L.) Oerst.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരച്ചുള്ളി&oldid=3430012" എന്ന താളിൽനിന്ന് ശേഖരിച്ചത്