പഞ്ചാബി ഭാഷയിലെ ഒരു കവിയും ഗായകനുമാണ് കമൽജിത് നീലോൺ . കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[1] പത്തിലധികം ബാല സാഹിത്യ കൃതികളും ഏഴോളം ആൽബങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കൃതികൾ തിരുത്തുക

  • നഴ്സറി പാട്ടുകൾ

ആൽബങ്ങൾ തിരുത്തുക

  • സാവൂൻ ജാ ബാബുയാ
  • ഹാത്തി നാൻകേയാ നു ചലേയ
  • മതാഷ വേഖ്യ
  • അകാ ബകാ ചിഡി ചഡാക്ക

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[2]
  • ശിരോമണി ബാല സാഹിത്യ പുരസ്കാർ (2011)[3]

അവലംബം തിരുത്തുക

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)
  3. http://articles.timesofindia.indiatimes.com/2012-06-23/ludhiana/32381601_1_gurbhajan-singh-gill-child-literature-books[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കമൽജീത്_നീലോൺ&oldid=3627631" എന്ന താളിൽനിന്ന് ശേഖരിച്ചത്