കമൂവിയൽ കേവ്സ് ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കമൂവിയൽ കേവ്സ് ദേശീയോദ്യാനം. കമൂവിയലിനു തെക്കു-കിഴക്കായി 15 കിലോമീറ്ററും ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 1720 കിലോമീറ്ററും അകലെയാണിത്. [1]
കമൂവിയൽ കേവ്സ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 20°3′0″S 138°11′4″E / 20.05000°S 138.18444°E |
സ്ഥാപിതം | 1988 |
വിസ്തീർണ്ണം | 138 കി.m2 (53.3 ച മൈ) |
Website | കമൂവിയൽ കേവ്സ് ദേശീയോദ്യാനം |
See also | Protected areas of Queensland |
വിവരണം
തിരുത്തുകയൂക്കാലിപ്റ്റസ് മരങ്ങൾ, സ്പിനിഫെക്സുകൾ, അക്കേഷ്യകൾ, മിച്ചെൽ ഗ്രാസുകൾ എന്നിവയുൾപ്പെടെയുള്ള 13,800 ഹെക്റ്റർ സ്ഥലം ഈ ദേശീയോദ്യാനത്തിനുണ്ട്. ഡോളോമൈറ്റ് പാളികളിലൂടെ വെള്ളമൂറി 500 മില്യൺ വർഷങ്ങൾ കൊണ്ടുണ്ടായ രണ്ട് സിങ്ക് ഹോളുകളാണ് പൊതുജനങ്ങൾ സന്ദർശിക്കാൻ കഴിയുന്നത്. നവ്രാണി വാട്ടർഹോളിൽ ഒരു പിക്നിക്ക് ടേബിൾ ഉണ്ട്. [2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Hema, Maps (2007). Australia Road and 4WD Atlas (Map). Eight Mile Plains Queensland: Hema Maps. p. 12. ISBN 978-1-86500-456-3.
{{cite map}}
: Cite has empty unknown parameter:|1=
(help) - ↑ "Queensland Government National Parks, Sport and Racing". Archived from the original on 2016-04-21. Retrieved 2017-06-17.