കമുകിൻകോട്

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് കമുകിൻകോട്. അവണാകുഴി, കൊടങ്ങാവിള, കൊച്ചുപള്ളി, വെൺപകൽ, അതിയന്നൂർ എന്നിവയാണ് ചുറ്റുമുള്ള പ്രദേശങ്ങൾ.

കമുകിൻകോട്

കമുകിൻകോട്
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ഭാഷകൾ
 • ഔദോഗികമായമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN695123
695123

ഭൂമിശാസ്ത്രം

തിരുത്തുക

കമുകിൻകോട് വെൺപകൽ റോഡ്, അവണാകുഴി കൊടങ്ങാവിള റോഡ്, അരങ്ങാമുകൾ കമുകിൻകോട് റോഡ് എന്നിവയാണ് ഈ സ്ഥലത്തുകൂടി കടന്നുപോകുന്ന പ്രധാന റോഡുകൾ.[1] അതിയന്നൂർ പഞ്ചായത്താഫീസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • സെന്റ്മേരീസ് ഹയർസെക്കന്ററി സ്ക്കൂൾ കമുകിൻകോട്

ആരാധനാലയങ്ങൾ

തിരുത്തുക
  • സെന്റ് ആന്റണീസ് പള്ളി കമുകിൻകോട്, കൊച്ചുപള്ളി കുരിശടി. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കൊച്ചു പാദുവ എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചുപള്ളി കുരിശടി.

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം ഈ ഗ്രാമത്തിലെ ജനസംഖ്യ 23515 ആണ്. ഇതിൽ 11508 പുരുഷന്മാരും 12007 സ്ത്രീകളുമാണ്.[2]

പുറം താളുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കമുകിൻകോട്&oldid=3627599" എന്ന താളിൽനിന്ന് ശേഖരിച്ചത്