കമാൻഡോ (ചലച്ചിത്രം)
1985-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് കമാൻഡോ. ശത്രുക്കളുടെ കയ്യിൽ നിന്നും ഒരാൾ തന്റെ മകളെ രക്ഷിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
കമാൻഡോ | |
---|---|
സംവിധാനം | മാർക്ക് എൽ. ലെസ്റ്റർ |
നിർമ്മാണം | ജോഎൽ സിൽവർ |
രചന | Jeph Loeb & Matthew Weisman and Steven E. de Souza (story) Steven E. de Souza (screenplay) |
അഭിനേതാക്കൾ | അർനോൾഡ് ഷ്വാർസ്നെഗർ Rae Dawn Chong Vernon Wells Dan Hedaya James Olson David Patrick Kelly Alyssa Milano Bill Duke |
സംഗീതം | James Horner |
ഛായാഗ്രഹണം | Matthew F. Leonetti |
ചിത്രസംയോജനം | Glenn Farr Mark Goldblatt John F. Link |
വിതരണം | 20th Century Fox |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $10,000,000 (estimated) |
സമയദൈർഘ്യം | 88 മിനിറ്റ് |
ആകെ | $57,000,000 (estimated) |
കഥ
തിരുത്തുകറിട്ടയേർഡ് കേണൽ ജോൺ മാട്രിക്സ്(അർനോൾഡ് ഷ്വാർസ്നെഗർ) ഒരു സ്പെഷ്യൽ സൈനിക ഫോഴ്സിലെ നേതാവായിരുന്നു. ഇപ്പോൾ മകൾ ജെനിയുമൊത്ത് മലമുകളിലെ വീട്ടിലാണ് താമസം.