കമല (നദി)
നേപ്പാളിലെ സിന്ധൂലി ജില്ലയിൽപ്പെടുന്ന ഛുരിയാ മലനിരകളിൽ ഉത്ഭവിച്ച് ഇന്ത്യയിൽ പ്രവേശിച്ച് കോസി നദിയിൽ ചേരുന്ന നദിയാണ് കമല[1]
കമലാ നദി | |
Kamala river near Hatpate-5, Sindhuli, Nepal
| |
രാജ്യങ്ങൾ | നേപ്പാൾ, ഇന്ത്യ |
---|---|
സംസ്ഥാനം | ബിഹാർ |
സ്രോതസ്സ് | |
- സ്ഥാനം | near Maithan, Sindhuliagarhi, Sindhuli District, Churia Range, Nepal |
- ഉയരം | 1,200 മീ (3,937 അടി) |
- നിർദേശാങ്കം | 27°15′N 85°57′E / 27.250°N 85.950°E |
അഴിമുഖം | Bagmati |
- സ്ഥാനം | Badlaghat, Khagaria district, Bihar, India |
- നിർദേശാങ്കം | 25°33′54″N 86°35′06″E / 25.56500°N 86.58500°E |
നീളം | 328 കി.മീ (204 മൈ) |
പ്രവാഹ ഗതി
തിരുത്തുകതെക്കുദിശയിലേയ്ക്ക് ഒഴുകി ചിസാപാനി, ചൗഹത് എന്നീ സ്ഥലങ്ങളിൽ കൂടികടന്ന് ഇന്ത്യയിലെത്തുന്നു. ബിഹാറിലെ മധുബനി എന്ന സ്ഥലത്തുവച്ചാണ് ഭാരതത്തിലേയ്ക്കു കടക്കുന്നത്.
പോഷകനദികൾ
തിരുത്തുകടാവോ,ബൈജ്നാഥ് ഖോല,മൈനാവതി, ധൗരി, സോനി,ബലൻ,ത്രിശൂല,ചാദാഹാ.[1]
പദ്ധതികൾ
തിരുത്തുക30 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കുന്നതിനു സിരാഹയിലും ധനുശയിലും അണക്കെട്ടുകൾ നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "River Basin". Flood Management Information System, Water Resource Department, Bihar. Retrieved 2010-05-05.