കമലേശ്വരം എന്ന സ്ഥലം തിരുവനന്തപുരം ജില്ലയുടെ, നഗരപ്രാന്തപ്രദേശങ്ങളിൽ ഒന്നാണ്‌.

Kamaleswaram
town
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695009
Telephone code0471
വാഹന റെജിസ്ട്രേഷൻKL-01

ഭൂമിശാസ്ത്രം തിരുത്തുക

ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് [1]

സ്ഥാനം തിരുത്തുക

തിരുവനനതപുര൦ നഗരമധ്യത്തിൽ നിന്നും 3 കം അകലെ സ്ഥിതി ചെയ്യുന്നു.

മതം തിരുത്തുക

ജനസന്ഖ്യയിൽ പ്രധാനമായും ഹിന്ദു മത വിശ്വാസികളും ഇസ്ലാം മത വിശ്വാസികളും ആണ്. കമലേശ്വരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളനോട് ചേർന്ന് കമലേശ്വരം ശ്രീ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു.

സർക്കാർ സ്ഥാപനങ്ങൾ തിരുത്തുക

  1. കമലേശ്വരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
  2. ഹാർബർ എഞ്ചിനീയറിംഗ് ഡിപാർട്ട്മെന്റ്
  3. ഡിപാർട്ട്മെന്റ് ഓഫ് ഫിഷേറിസ്
  4. മുട്ടത്തറ വില്ലജ് ഓഫീസ്

എസ്.എൻ.എസ്.എസ് ഗ്രന്ഥശാല തിരുത്തുക

അമ്പതു വർഷo പഴക്കമുള്ള എസ്.എൻ.എസ്.എസ് ഗ്രന്ഥശാല (ശ്രീ നാരായണ സമാധി സ്മാരക ഗ്രന്ഥശാല)കമലേശ്വരത്ത് സ്ഥിതി ചെയ്യുന്നു.

തിരയുക തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കമലേശ്വരം&oldid=3405782" എന്ന താളിൽനിന്ന് ശേഖരിച്ചത്