കമലാംബികയാസ്തവ
മുത്തുസ്വാമി ദീക്ഷിതർ പുന്നാഗവരാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കമലാംബികയാസ്തവ. കമലാംബാ നവാവരണ കൃതികളിൽ ആറാമത്തെ ആവരണമാണിത്.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകകമലാംബികായാസ്തവ ഭക്തോഹം
ശങ്കര്യാഃ ശ്രീകര്യാഃ സംഗീതരസികായാഃ ശ്രീ
അനുപല്ലവി
തിരുത്തുകസുമശരേക്ഷു കോദണ്ഡപാശാങ്കുശപാണ്യാഃ
അതിമധുരതര വാണ്യാഃ ശർവാണ്യാഃ കല്യാണ്യാഃ
രമണീയ പുന്നാഗവരാളി വിജിതവേണ്യാഃ ശ്രീ
ചരണം
തിരുത്തുകദശകലാത്മക വഹ്നിസ്വരൂപ പ്രകാശാന്തർദശാര സർവരക്ഷാകര ചക്രേശ്വര്യാഃ
ത്രിദശാദിനുത കചവർഗദ്വയമയ സർവജ്ഞാദി ദശശക്തിസമേതമാലിനീ ചക്രേശ്വര്യാഃ
ത്രിദശവിംശദ്‌വർണ്ണ ഗർഭിണീ കുണ്ഡലിന്യാഃ ദശമുദ്രാസമാരാധിത കൌളിന്യാഃ
ദശരഥാദിനുത ഗുരുഗുഹജനക ശിവബോധിന്യാഃ ദശകരണവൃത്തി മരീചിനിഗർഭ യോഗിന്യാഃ ശ്രീ