കമലാംബാം ഭജരേ
മുത്തുസ്വാമി ദീക്ഷിതർ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കമലാംബാം ഭജരേ. കമലാംബാ നവാവരണ കൃതികളിൽ രണ്ടാമത്തെ ആവരണമാണിത്.[1][2]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകകമലാംബാം ഭജരേ രേ മാനസ
കൽപിത മായാകാര്യം ത്യജരേ
അനുപല്ലവി
തിരുത്തുകകമലാവാണീ സേവിത പാർശ്വാം കംബുജയ ഗ്രീവാം നത ദേവാം
കമലാപുര സദനാം മൃദു ഗദനാം കമനീയരദനാം കമല വദനാം
ചരണം
തിരുത്തുകസർവാശാപരിപൂരകചക്ര സ്വാമിനീം പരമശിവകാമിനീം
ദുർവാസാർചിത ഗുപ്തയോഗിനീം ദുഃഖധ്വംസിനീം ഹംസിനീം
നിർവാണ നിജസുഖ പ്രദായിനീം നിത്യകല്യാണീം കാത്യായനീം
ശർവാണീം മധുപവിജയവേണീം സദ്ഗുരുഗുഹജനനീം നിരഞ്ജനീം
ഗർവിത ഭണ്ഡാസുരഭഞ്ജനീം കാമാകർഷിണ്യാദി രഞ്ജനീം
നിർവിശേഷ ചൈതന്യരൂപിണീം ഉർവീ തത്വാദി സ്വരൂപിണീം
അർത്ഥം
തിരുത്തുകഅവലംബം
തിരുത്തുക- ↑ Bhajare, Kamalambam. "Kamalambam Bhajare". shivkumar.org. Retrieved 17 ഒക്ടോബർ 2020.
- ↑ bhajarE rE mAnasa, kamalAmbAm. karnATik. karnatik.com https://www.karnatik.com/c5740.shtml. Retrieved 17 ഒക്ടോബർ 2020.
{{cite web}}
: Missing or empty|title=
(help)