നിലക്കടലയും (അഥവാ കപ്പലണ്ടി) ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു മധുരപലഹാരമാണ്‌ കപ്പലണ്ടി മിഠായി (കടല മിഠായി).[1]

Chikki
Peanut chikki
ഉത്ഭവ വിവരണം
ഇതര പേര്(കൾ)Kappalandi Mittai
ഉത്ഭവ സ്ഥലംIndia
പ്രദേശം/രാജ്യംIndia, Pakistan, Bangladesh
വിഭവത്തിന്റെ വിവരണം
CourseSnack
തരംBrittle
പ്രധാന ചേരുവ(കൾ)Peanuts, jaggery
കപ്പലണ്ടി മിഠായി

ഇത് കേരളത്തിൽ മിക്ക ബേക്കറികളിലും പിന്നെ കടകളിലും കാണപ്പെടുന്നു.

ഹിന്ദിയിൽ ഇതിനെ "ചിക്കി" എന്നും, ഇംഗ്ലിഷിൽ ഇതിനെ "ബ്രിറ്റിൽ" എന്നും ഇവ അറിയപ്പെടുന്നു.

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Chitrodia, Rucha Biju. "A low-cal twist to sweet sensations". The Times of India. Archived from the original on 2012-10-23. Retrieved 19 August 2012.
"https://ml.wikipedia.org/w/index.php?title=കപ്പലണ്ടി_മിഠായി&oldid=3627566" എന്ന താളിൽനിന്ന് ശേഖരിച്ചത്