കപ്പലണ്ടി (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
കപ്പലണ്ടി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം. കപ്പലണ്ടി എന്ന പദം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് രണ്ട് വ്യത്യസ്ത അർത്ഥങ്ങളിലാണ്. രണ്ട് വിത്തുകളും പോർച്ചുഗീസ് അധിനിവേശക്കാലത്ത് കപ്പൽ കയറി വന്നതുകൊണ്ടാവണം കപ്പലണ്ടി എന്ന പേര് രണ്ടിനും വരാനിടയായതെന്ന് കരുതുന്നു.
- നിലക്കടല - കേരളത്തിന്റെ പല പ്രദേശങ്ങളിലും നിലക്കടലക്കാണ് കപ്പലണ്ടി എന്ന് പറയുന്നത്.
- കശുവണ്ടി - കശുവണ്ടി അഥവാ പറങ്കിയണ്ടി എന്ന അർത്ഥത്തിലാണ് കേരളത്തിലെ മറ്റ് ചില പ്രദേശങ്ങളിൽ[അവലംബം ആവശ്യമാണ്] കപ്പലണ്ടി എന്ന പദം ഉപയോഗിക്കുന്നത് .