അന്റോളിയയിലെ പുരാതന സ്ഥലം
കപ്പഡോക്കിയ
Cappadocia Aktepe Panorama.JPG
Above: Mount Aktepe near Göreme and the Rock Sites of Cappadocia (UNESCO World Heritage Site)
Location Central Anatolia
38°39′30″N 34°51′13″E / 38.65833°N 34.85361°E / 38.65833; 34.85361
State existed: Quasi-independent in various forms until 17 AD
Historical capitals Hattusa
Roman province Cappadocia
Location of Cappadocia in Anatolia

തുർക്കിയിലെ ഒരു നഗരമാണ് കപ്പഡോക്കിയ..(/kæpəˈdoʊʃə/; also Capadocia; Greek: Καππαδοκία, Kappadokía, from Old Persian: Katpatuka, Armenian: Կապադովկիա, Kapadovkia, Turkish: Kapadokya) ഇസ്താംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് ഈ നഗരം. നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി കാണുന്നു. ഈ മലകൾ തുരന്ന് റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. 1965-ൽ ഇവിടെ നടത്തിയ പുരാവസ്തു ഖനനങ്ങളിൽ നിന്നുമാണ് വൈവിധ്യമാർന്ന പ്രാചീന സംസ്‌ക്കാരങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ കിട്ടിയത്.

Göreme National Park and the Rock Sites of Cappadocia
Kapadokya
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംതുർക്കി Edit this on Wikidata
മാനദണ്ഡംi, iii, v, vii
അവലംബം357
നിർദ്ദേശാങ്കം38°40′14″N 34°50′21″E / 38.67056°N 34.83917°E / 38.67056; 34.83917
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

ഗ്രീസിലെ മുസ്ലീം സമുദായക്കാർ തുർക്കിയിലേക്കും സമീപ നഗരങ്ങളിലേക്കും കുടിയേറി. ഒപ്പം ഇവിടെയുണ്ടായിരുന്ന ക്രൈസ്തവർ ഗ്രീസിലേക്കും കുടിയേറ്റം നടത്തി. ഭൂമിക്കടിയിലായി പാറകൾ ചെത്തിമിനുക്കി അവയ്ക്കുള്ളിലായി പള്ളികൾ സ്ഥാപിച്ചിരിക്കുന്നത് ഇവിടുത്തെ പ്രത്യേകതകയാണ്.

തുർക്കിയിലെ നെവാഹിർ, കെയ്‌സേരി, കരീഹിർ, അക്സറായി, നീഡെ തുടങ്ങിയ പ്രധാന പ്രവിശ്യകളുടെ കൂട്ടത്തിൽ മധ്യ അനറ്റോലിയയിലെ ഒരു ചരിത്ര പ്രദേശമാണ് കപ്പഡോഷ്യ

ഹെറോഡൊട്ടസിന്റെ അഭിപ്രായത്തിൽ, [1] അയോണിയൻ കലാപത്തിന്റെ (ബിസി 499) കാലഘട്ടത്തിൽ, കപ്പഡോഷ്യക്കാർ ടാരസ് പർവതം മുതൽ യൂക്സിൻ (കരിങ്കടൽ) വരെ ഒരു പ്രദേശം കൈവശപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.ഈ അർത്ഥത്തിൽ കപ്പഡോഷ്യയെ തെക്ക് ഭാഗത്ത് ടോറസ് പർവതനിരകളാൽ ബന്ധിപ്പിച്ചിരിക്കുന്നു, അത് സിലീഷ്യയിൽ നിന്നും കിഴക്ക് മുകളിലെ യൂഫ്രട്ടീസ്, വടക്ക് പോണ്ടസ്, പടിഞ്ഞാറ് ലൈക്കോണിയ, കിഴക്കൻ ഗലാതിയ എന്നിവയാൽ വേർതിരിക്കുന്നു.[2]

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള കപ്പഡോക്കിയ യാത്രാ സഹായി

Cappadocia എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബംതിരുത്തുക

  •   This article incorporates text from a publication now in the public domainChisholm, Hugh, സംശോധാവ്. (1911). "Cappadocia". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th പതിപ്പ്.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {{cite encyclopedia}}: Invalid |ref=harv (help)
  1. [Herodotus, The Histories, Book 5, Chapter 49]
  2. Van Dam, R. Kingdom of Snow: Roman rule and Greek culture in Cappadocia. Philadelphia: University of Pennsylvania Press, 2002, p.13. [1]

ഉറവിടങ്ങൾതിരുത്തുക

  • Mitchell, Stephen (2018). "Cappadocia". എന്നതിൽ Nicholson, Oliver (സംശോധാവ്.). The Oxford Dictionary of Late Antiquity. Oxford University Press. ISBN 978-0192562463. {{cite book}}: Invalid |ref=harv (help)CS1 maint: postscript (link)
  • Raditsa, Leo (1983). "Iranians in Asia Minor". എന്നതിൽ Yarshater, Ehsan (സംശോധാവ്.). The Cambridge History of Iran, Vol. 3 (1): The Seleucid, Parthian and Sasanian periods. Cambridge University Press. ISBN 978-1139054942. {{cite book}}: Invalid |ref=harv (help)CS1 maint: postscript (link)
  • Weiskopf, Michael (1990). "Cappadocia". Encyclopaedia Iranica, Vol. IV, Fasc. 7–8. പുറങ്ങൾ. 780–786. {{cite encyclopedia}}: Invalid |ref=harv (help)

ഫലകം:History of Anatolia

ഫലകം:Historical regions of Anatolia ഫലകം:Late Roman Provinces

"https://ml.wikipedia.org/w/index.php?title=കപ്പഡോക്കിയ&oldid=3207627" എന്ന താളിൽനിന്ന് ശേഖരിച്ചത്