പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് കന്യാവ്. (ശാസ്ത്രീയനാമം: Memecylon randerianum). കൂവച്ചെക്കി, കണ്ണാവ്, കായാവ്, കാശാവ് എന്നെല്ലാം പേരുകളുണ്ട്. 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1]

കന്യാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. randerianum
Binomial name
Memecylon randerianum
SM & MR Almeida
Synonyms
  • Memecylon malabaricum (Cl.) Cogn
  • Memecylon amplexicaule Roxb. var. malabarica Cl.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-07-14.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കന്യാവ്&oldid=3928824" എന്ന താളിൽനിന്ന് ശേഖരിച്ചത്