കന്നിമാർ കോവിൽ,
കന്നിമാർ കോവിൽ, is located in Tamil Nadu
കന്നിമാർ കോവിൽ,
കന്നിമാർ കോവിൽ,
Location within Tamil Nadu
നിർദ്ദേശാങ്കങ്ങൾ:11°05′16″N 77°53′24″E / 11.08778°N 77.89000°E / 11.08778; 77.89000
പേരുകൾ
മറ്റു പേരുകൾ:അഗസ്ത്യൻപാറ
ശരിയായ പേര്:അരുൾമിഗു ശ്രീ കന്നിമാർ കോവിൽ
സ്ഥാനം
രാജ്യം:ഭാരതം
സംസ്ഥാനം:തമിഴ്നാട്
ജില്ല:ഈറോഡ്
പ്രദേശം:കൊടുമുടി
വാസ്തുശൈലി, സംസ്കാരം
വാസ്തുശൈലി:പാറ
കന്നിമാർ കോവിൽ അഥവാ അഗസ്ത്യൻ പാറ തമിഴ്നാട്ടിൽ ഈറോഡ് ജില്ലയിൽ കൊടുമുടിയിൽ കാവേരിനദിക്കക്കരെ പുഴവക്കത്തുള്ള  ഉള്ള ഒരു പാറക്ഷേത്രമാണ്. സപ്തമാതൃക്കൾ (കന്നിമാർ) ആണ് ഇവിടുത്തെ പ്രതിഷ്ഠ. നദിക്കരയിലുള്ള ഒരു വലിയ പാറക്കരികിൽ സപ്തമാതൃക്കളെ പ്രതിഷ്ഠിച്ചിരിക്കുന്നു. 

ശിലാലിഖിതം

തിരുത്തുക

ഈ പാറയിൽ ഒരു ശിലാലിഖിതം ഉണ്ട്.

പ്രതിമകൾ

തിരുത്തുക

പാറയുടെ മറ്റൊരുഭാഗത്ത് ഗണപതി,അഗസ്ത്യൻ ദിവ്യൻ, കമണ്ഡലു എന്നിവ കൊത്തിവച്ചിരിക്കുന്നു.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കന്നിമാർ_കോവിൽ&oldid=2620570" എന്ന താളിൽനിന്ന് ശേഖരിച്ചത്