കനു ബാനർജി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ബംഗാളി,നാടക ചലച്ചിത്രനടനായ കനു ബാനർജി (കനു ബന്ദോപധ്യായ്[1]) രാജസ്ഥാനിലെ ജോധ്പൂരിലാണ് ജനിച്ചത്(20 ജൂൺ 1905 – 27 ജനു: 1983 )പഥേർ പാഞ്ചാലിയിലും അപരാജിതോയിലും അപുവിന്റെ അച്ഛനായ ഹരിഹർ റായിയുടെ വേഷമാണ് കനു ചെയ്തത്. നാടക സംവിധായകനായും കനു സംഭാവനകൾ നൽകിയിട്ടുണ്ട്.[2] 2012 ൽ ഹരിഹേർ പാഞ്ചാലി എന്നപേരിൽ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി കനുവിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധികരിയ്ക്കപ്പെട്ടിട്ടുണ്ട്[3]

കനു ബാനർജി
Kanu Banerjee in Pather Panchali (1955)
Kanu Banerjee in Pather Panchali (1955)
ദേശീയതIndian
തൊഴിൽTheatre actor and director
അറിയപ്പെടുന്ന കൃതി
Pather Panchali (1955) and Aparajito

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
  • Durgesh Nandini (1927)
  • Rajgee (1937)
  • Desher Mati (1938)
  • Chanakya (1939)
  • Shap Mukti (1940)
  • Nandini (1941)
  • Mayer Pran (1941)
  • Epar Opar (1941)
  • Pashan Devata (1942)
  • Garmil (1942)
  • Sahadharmini (1943)
  • Jogajog (1943)
  • Sahar Thekey Durey (1943)
  • Pratikar (1944)
  • Bideshini (1944)
  • Nandita (1944)
  • Mane Na Mane (1945)
  • Kato Door (1945)
  • Bhabhi Kaal (1945)
  • Mandir (1946)
  • Swapna-o-Sadhana (1947)
  • Sadharan Meye (1948)
  • Purabi (1948)
  • Jayjatra (1948)
  • Kuasha (1949)
  • Abhijatya (1949)
  • Digbhranta (1950)
  • Mandanda (1950)
  • Pandit Mashai (1951)
  • Palli Samaj (1952)
  • Bindur Chheley (1952)
  • Natun Yahudi (1953)
  • Sadanander Mela (1954)
  • Mantra Shakti (1954)
  • Dukhir Imaan (1954)
  • Champadangar Bou (1954)
  • Upahar (1955)
  • Aparadhi (1955)
  • Bhagavan Sri Ramakrishna (1955)
  • Pather Panchali (1955) — Harihar Ray
  • Saheb Bibi Golam (1956)[4]
  • Nabajanma (1956)
  • Daner Maryada (1956)
  • Bhola Master (1956)
  • Aparajito (1956) — Harihar Ray
  • Kathin Maya (1961)
  • Banajyotsana (1969)
  • Alo Amar Alo (1971)
  1. Also credited as Kanu Banerji and Kanu Bandyopadhyay
  2. Soumitra Das and Dalia Mukherje (5 August 2012). "The matter-of-fact actor of many parts" Kolkata, India: The Telegraph. OCLC 27171794
  3. "Kolkata Notebook:Honouring Harihar". The Statesman. Retrieved 14 January 2013.
  4. In English this film is titled "King, Queen, Knave (1956)" and there is also a West German film entitned King, Queen, Knave (1972)
"https://ml.wikipedia.org/w/index.php?title=കനു_ബാനർജി&oldid=3926857" എന്ന താളിൽനിന്ന് ശേഖരിച്ചത്