തമിഴ് ഭാഷയിലെ ഒരു എഴുത്തുകാരനാണ് കതിർഭാരതി എന്ന പേരിലെഴുതുന്ന ചെങ്കതിർ സെൽവൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1] തഞ്ചാവൂർ ജില്ലയിലെ പൂതല്ലൂർ സ്വദേശിയായ കതിർ, കൽക്കി മാസികയുടെ സഹ പത്രാധിപരായി ജോലി ചെയ്യുന്നു. ചെന്നൈയിൽ താമസിക്കുന്ന കതിർഭാരതിയുടെ ആദ്യ കൃതി 'മെസ്സിയാവുക്കു മൂന്റു മച്ചങ്കൾ' എന്ന കാവ്യ സമാഹാരമായിരുന്നു.[2]

  • 'മെസ്സിയാവുക്കു മൂന്റു മച്ചങ്കൾ' (കാവ്യ സമാഹാരം)

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[3]
  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "2013-ஆம் ஆண்டுக்கான சாகித்ய அகாதெமி விருது: எழுத்தாளர்கள் ரேவதி, கதிர்பாரதி தேர்வு". ദിനമണി (തമിഴ് ദിനപത്രം). 2013 ഓഗസ്റ്റ് 24. Archived from the original on 2016-03-04. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)
  3. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കതിർഭാരതി&oldid=3911992" എന്ന താളിൽനിന്ന് ശേഖരിച്ചത്