കേരളത്തിലെ കടൽപ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു പ്രധാന മത്സ്യമാണ് കണ്ണൻ വറ്റ (Bigeye trevally), (ശാസ്ത്രീയനാമം: Caranx sexfasciatus) പെരുംകണ്ണൻ പാര എന്നും പ്രാദേശികമായി അറിയപ്പെടുന്നു. 120cm നീളവും 18Kg വരെ തൂക്കവും വരുന്ന ഈ മത്സ്യം കേരളത്തിലെ വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്. കറിവയ്ക്കാൻ ഉത്തമമായ ഒരിനമാണിത്.
Bigeye trevally
|
|
|
|
ശാസ്ത്രീയ വർഗ്ഗീകരണം
|
കിങ്ഡം:
|
|
Phylum:
|
|
Class:
|
|
Order:
|
|
Suborder:
|
|
Superfamily:
|
|
Family:
|
|
Genus:
|
|
Species:
|
C. sexfasciatus
|
Binomial name
|
Caranx sexfasciatus
|
|
Approximate range of the bigeye trevally
|
Synonyms
|
- Carangus marginatus Gill, 1863
- Carangus rhabdotus Jenkins, 1903
- Caranx belengerii Cuvier, 1833
- Caranx butuanensis Seale, 1910
- Caranx elacate
Jordan & Evermann, 1903
- Caranx flavocoeruleus
Temminck & Schlegel, 1844
- Caranx forsteri Cuvier, 1833
- Caranx fosteri Cuvier, 1833
- Caranx marginatus (Gill, 1863)
- Caranx oshimai Wakiya, 1924
- Caranx paraspistes Richardson, 1848
- Caranx peronii Cuvier, 1833
- Caranx tapeinosoma Bleeker, 1856
- Caranx thompsoni Seale, 1910
- Caranx xanthopygus Cuvier, 1833
- Caranx sexfaciatus elacate
(Jordan & Evermann, 1903)
- Caranx sexfaciatus marginatus
(Gill, 1863)
|