കണ്ണൻകോടി ചുറ്റികത്തലയൻ സ്രാവ്
തീര കടൽ വാസിയായ ഒരു മൽസ്യമാണ് കണ്ണൻകോടി ചുറ്റികത്തലയൻ സ്രാവ് അഥവാ Winghead Shark. (ശാസ്ത്രീയനാമം: Eusphyra blochii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2]
കണ്ണൻകോടി ചുറ്റികത്തലയൻ സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | Eusphyra T. N. Gill, 1862
|
Species: | E. blochii
|
Binomial name | |
Eusphyra blochii (G. Cuvier, 1816)
| |
Range of the winghead shark | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ Last, P.R.; Stevens, J.D. (2009). Sharks and Rays of Australia (second ed.). Harvard University Press. p. 288. ISBN 0674034112.
- ↑ " Eusphyra blochii". IUCN Red List of Threatened Species. 2016. IUCN: e.T41810A68623209. 2016. Retrieved 11 July 2016.
{{cite journal}}
: Unknown parameter|authors=
ignored (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഇതും കാണുക
തിരുത്തുകകേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക
Eusphyra blochii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.