കണ്ണൂർ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഹരിദാസിന്റെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കണ്ണൂർ. മനോജ് കെ. ജയൻ, വാണി വിശ്വനാഥ്, മാമുക്കോയ, വിജയരാഘവൻ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കണ്ണൂർ | |
---|---|
സംവിധാനം | ഹരിദാസ് |
നിർമ്മാണം | മോഹൻ കുമാർ ടോണി |
രചന | റോബിൻ തിരുമല |
അഭിനേതാക്കൾ | മനോജ് കെ. ജയൻ വാണി വിശ്വനാഥ് മാമുക്കോയ വിജയരാഘവൻ |
സംഗീതം | രവീന്ദ്രൻ (ഗാനങ്ങൾ) രാജാമണി (പശ്ചാത്തലം) |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | കിംഗ്സ് ഫിലിംസ് ഇന്റർനാഷണൽ |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |